മാനവരാശിയുടെ മഹത്തായ വിജയം അനുസ്മരിച്ചുകൊണ്ട് റംസാന്‍ അവധിക്ക് ശേഷം സ്കൂള്‍ തുറന്ന ആദ്യ ദിനത്തില്‍ തന്നെ കുട്ടികള്‍ ചാന്ദ്രവിശേഷങ്ങള്‍ പങ്ക് വച്ചു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന പേരിലുള്ള പരിപാടി പുതുതായി ചാ൪ജെടുത്ത ഹെ. മാസ്റ്റ൪ ശ്രീ-പി. മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു. പവിത്രന്‍മാസ്റ്റ൪ സ്വാഗതം പറഞ്ഞു.അധ്യാപകരായ രഞ്ജിത്ത്.ടി.കെ,ഭാമിനി.എം.കെ എന്നിവ൪ സംബന്ധിച്ചു.ചന്ദ്രനുമായി ബന്ധപ്പെട്ട കവിതകള്‍ ഗാനങ്ങള്‍ എന്നിവ ചൊല്ലി. ചാന്ദ്രവാ൪ത്തയുടെ അപൂ൪വ ചിത്രങ്ങളും വാ൪ത്തകളും നോട്ടീസ് ബോ൪ഡില്‍ പതിച്ചു.
Monday, 10 August 2015
ചാന്ദ്രവിജയദിനം 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment